“ഇൻവിസിബിൾ എംപയർ: ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് വൈറസ്"എന്ന പുസ്തകത്തെ കുറിച്ച് ചർച്ച നടന്നു.വൈറസുകളുടെ വിവിധ ഗുണങ്ങളെക്കുറിച്ചും വൈറസുകളുടെ സ്പെക്ട്രം ഇല്ലാതാക്കിയാൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ചും പ്രണയ് ലാൽ സംസാരിച്ചു . ഭാവിയിൽ സൂക്ഷ്മാണുക്കളുടെ വിവിധ സ്കോപ്പുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.