എല്ലാവരുടെയും ഉള്ളിൽ അരക്ഷിതാവസ്ഥയുണ്ടെന്നും ഈ തലമുറയിൽ അത് മൂന്നിരട്ടിയായെന്നും പ്രീതി ഷേണായി. താൻ തന്റെ അരക്ഷിതാവസ്ഥയെ വരച്ചുകാട്ടുന്നുവെന്നും വായനക്കാർക്ക് എന്താണ് വേണ്ടതെന്നതിന് ശബ്ദം നൽകിയെന്നും അവർ പറഞ്ഞു. പ്രണയത്തെക്കുറിച്ചും തിരഞ്ഞെടുപ്പുകളെക്കുറിച്ചും പ്രായത്തിനനുസരിച്ച് പ്രണയത്തിലെ വ്യത്യാസങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. `യഥാർത്ഥ സ്നേഹം നിലവിലില്ല, അത് നിങ്ങളുടെ നിര്വചനങ്ങളിലാണ് നിലനിക്കുന്നത് എന്നും അവർ പറഞ്ഞു.